Connect with us

എന്റെ ലൈഫില്‍ ഇവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല; തുറന്ന് പറഞ്ഞ് സ്‌നിഷ

serial

എന്റെ ലൈഫില്‍ ഇവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല; തുറന്ന് പറഞ്ഞ് സ്‌നിഷ

എന്റെ ലൈഫില്‍ ഇവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല; തുറന്ന് പറഞ്ഞ് സ്‌നിഷ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്‌നിഷ. സ്‌നിഷ എന്ന് പറയുന്നതിനേക്കാൾ നീലക്കുയിലെ കസ്തൂരിയെന്ന് പറയുന്നതായിരിക്കും കുറച്ചു കൂടി നല്ലത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരയായ നീലക്കുയിൽ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റയിരുന്നു അവസാനം നടന്നത്. ഇപ്പോഴിതാ പരമ്ബരയില്‍ കസ്തൂരിയായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സ്‌നിഷ പങ്കു വച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.

ഞാന്‍ പറയുന്ന ഓരോ അളിഞ്ഞ തമാശകള്‍ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയര്‍ ചെയ്തും സ്നേഹിച്ചും കൊണ്ട് നടന്ന എന്റെ പ്രിയപെട്ടവരാണിവര്‍. ഇനി ഒരിക്കലും ഇങ്ങനൊരു കുടുംബത്തെയോ ഇങ്ങനൊരു ടീമിനെയോ എന്റെ ലൈഫില്‍ കിട്ടില്ല എന്നെനിക്ക് ഉറപ്പാണ്..

എന്റെ ലൈഫില്‍ ഇവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനും ആകില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും. ഇതുവരെ എനിക്ക് നിങ്ങള്‍ തന്നുകൊണ്ടിരുന്ന സ്നേഹവും സപ്പോര്‍ട്ടും ഇനി അങ്ങോട്ടു തുടര്‍ന്നും ഉണ്ടാകണം.

actress snisha

More in serial

Trending

Recent

To Top