Social Media
ഓർമയില്ലേ എന്നെ; ഞാൻ നിങ്ങളുടെ അല്ലിയാണ്
ഓർമയില്ലേ എന്നെ; ഞാൻ നിങ്ങളുടെ അല്ലിയാണ്
Published on

മണിച്ചിത്രത്താഴിലെ അല്ലിയെ മലയാളികൾ മറക്കാനിടയില്ല അല്ലിയെ അവതരിപ്പിച്ച രുദ്രയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിമാനത്താവളത്തിൽ വച്ച് പ്രണവ് മാധവൻ എന്ന പ്രേക്ഷകനാണ് രുദ്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. അല്ലിക്ക് ആഭരണം എടുക്കാൻ ഞാൻ വന്നാൽ മതിയൊ എന്നു ചോദിച്ചു…ഈ മുഖം മറന്നോ?’–എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്
മണിച്ചിത്രത്താഴ് കൂടാതെ ബട്ടർഫ്ലൈസ്, ധ്രുവം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം എന്നീ സിനമകളിലും രുദ്ര അഭിയനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിൽ സജീവമായ രുദ്ര ഇപ്പോൾ സിംഗപ്പൂരിലാണ്
actress rudra
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. തന്റെ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...