Malayalam
നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി
നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി
Published on
നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന് ആണ് വരന്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തി വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് . ‘ഏഴ് സുന്ദര രാത്രികളിലൂടെയാണ് പാര്‍വ്വതി അഭിനയത്തിലേക്ക് തുടക്കം കുറിച്ചത് . ആൻ എന്ന കഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി
രഞ്ജിത്ത് ചിത്രം ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മമ്മൂട്ടി നായകനായ പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്
Actress Parvathy Nabiar wedding pics, Parvathy Nambiar To tie knot With Vineeth Menon……
Continue Reading
You may also like...
Related Topics:Parvathy Nabiar
