Hollywood
ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും; പൂര്‍ണ ന ഗ്നയായി ബാല്‍ക്കണിയില്‍ നിന്ന് വൈന്‍ കുടിച്ച് നടി ഹാലി ബെറി; വൈറലായി ചിത്രം
ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും; പൂര്‍ണ ന ഗ്നയായി ബാല്‍ക്കണിയില്‍ നിന്ന് വൈന്‍ കുടിച്ച് നടി ഹാലി ബെറി; വൈറലായി ചിത്രം
Published on

സൂപ്പര്‍ഹീറോ ചിത്രം കാറ്റ് വുമണിലൂടെ ശ്രദ്ധേയയായ നടിയാണ് ഹാലി ബെറി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഒരു ചിത്രമാണ്. പൂര്‍ണ ന ഗ്നയായി ബാല്‍ക്കണിയില്‍ നിന്ന് വൈന്‍ കുടിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും എന്ന അടിക്കുറിപ്പിലാണ് 56കാരിയായ താരം ചിത്രം പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹാലി ബെയ്ലി, ലെന വെയ്റ്റ്, കെല്ലി റോലാന്‍ഡ് എന്നിവര്‍ കമന്റുമായി എത്തി.
ഇതിന് മുന്‍പ് ഹാലി ബെറി ന ഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബാത്ത്റൂമില്‍ നിന്നുള്ള മിറര്‍ സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മൂണ്‍ഫോള്‍ ആയിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....