ഒരു കോസ്റ്റ്യൂം കൊടുത്താല്‍ അതിന് അനുസരിച്ച് മാനറിസവും മാറും! അത് മഞ്ജുവിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്; കോസ്റ്റ്യൂം ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
ഒരു കോസ്റ്റ്യൂം കൊടുത്താല്‍ അതിന് അനുസരിച്ച് മാനറിസവും മാറും! അത് മഞ്ജുവിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്; കോസ്റ്റ്യൂം ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
ഒരു കോസ്റ്റ്യൂം കൊടുത്താല്‍ അതിന് അനുസരിച്ച് മാനറിസവും മാറും! അത് മഞ്ജുവിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്; കോസ്റ്റ്യൂം ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു മേക്കോവർ ചിത്രങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ എസ്.ബി സതീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഏത് കോസ്റ്റ്യൂമിലും തന്റേതായ മാനറിസം മഞ്ജു കൊണ്ടു വരാറുണ്ട്. സമ്മര്‍ ഇന്‍ ബത്ലഹേം സിനിമയിലെ നടിയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു സതീഷ് പറഞ്ഞത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോസ്റ്റിയൂമര്‍ സംസാരിച്ചത്.
മഞ്ജുവിന് ഒരു കോസ്റ്റ്യൂം കൊടുത്താല്‍ അതിന് അനുസരിച്ച് മാനറിസവും മാറും. അത് മഞ്ജുവിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്. സമ്മര്‍ ഇന്‍ ബത്ലഹേമില് മഞജുവിനെ ഇന്ന രീതിയില്‍ മോഡേണ്‍ ആക്കാമെന്ന് പറയുമ്പോള്‍ സംവിധായകന് സിബി സാറിനും രഞ്ജിത്ത് ഏട്ടനും ഒരു ഷര്‍ട്ടിന്റെ കാര്യത്തില്‍ പോലും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.
കാരണം അതിന് മുന്‍പ് പുറത്ത് ഇറങ്ങിയ ഒരു ചിത്രത്തില്‍ കോസ്റ്റ്യൂമില്‍ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. ട്രയല്‍ ചെയ്തു നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മഞ്ജു വന്ന് വസ്ത്രങ്ങള്‍ ഇട്ടു നോക്കുകയായിരുന്നു. ആ കോസ്റ്റ്യൂം ഇട്ടു വന്ന മഞ്ജുവിനെ കണ്ട് ശരിക്കും എല്ലാവരും ഞെട്ടുകയായിരുന്നു.
കയ്യൊക്കെ സ്റ്റൈലായി ചുരുട്ടി വെച്ച് കൊണ്ടായിരുന്നു താരം എത്തിയത്. ആ വസ്ത്രങ്ങള്‍ ഇട്ടപ്പോള്‍ തന്നെ മഞ്ജുവിന്റെ സ്റ്റൈല്‍ മാറി. അപ്പോള്‍ തന്നെ ആ ക്യാരക്ടറിന് അവര്‍ ഓക്കെ പറയുകയായിരുന്നു. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും മഞ്ജു വാര്യരുടെ കോസ്റ്റ്യൂമില്‍ ഒരു മറ്റം വരുന്നത്.
അപ്പോള്‍ തന്നെ തന്നോട് ചെയ്തോളാനും അവര്‍ പറഞ്ഞു. കോസ്റ്റ്യൂമിനോടൊപ്പം ഷോട്ട് എടുത്ത കാലാവസ്ഥയും ഗംഭീരമായിരുന്നു. ഇത് കൂടുതല്‍ മനോഹരമാക്കുക യആയിരുന്നുവെന്നും കോസ്റ്റിയൂമര്‍ പറഞ്ഞു.
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...