Connect with us

ഹോട്ട് ലുക്കിൽ റായി ലക്ഷ്മി. ഫോട്ടോകൾ വൈറൽ

Actress

ഹോട്ട് ലുക്കിൽ റായി ലക്ഷ്മി. ഫോട്ടോകൾ വൈറൽ

ഹോട്ട് ലുക്കിൽ റായി ലക്ഷ്മി. ഫോട്ടോകൾ വൈറൽ

മലയാളം കന്നട തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ലക്ഷ്മി റായി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 26 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറാണ് പതിവ്.

താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നിരന്തരം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് താരം.

എന്തായാലും താരത്തിന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.
സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. 14 വർഷത്തോളമായി സിനിമാലോകത്ത് സജീവമായ താരം അമ്പതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2005 ൽ പുറത്തിറങ്ങിയ കർക്ക് കാസദര എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കാഞ്ചനമാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. വാല്മീകി ആണ് താരത്തിനെ ആദ്യ കന്നട സിനിമ.

അരങ്ങേറ്റ വർഷം തന്നെ മൂന്ന് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്.

പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടൻ മാരോടൊപ്പം താരം ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ ചാലഞ്ച് ലെ ഒരു മത്സരാർത്ഥിയും കൂടിയായിരുന്നു താരം. പോയ്സൺ 2 എന്ന ഹിന്ദി വെബ് സീരീസ് ലും താരം അഭിനയിച്ചിട്ടുണ്ട്. തെലുഗു ബിഗ് ബോസ് സീസൺ 4 ലെ ഗസ്റ്റ് കൂടിയായിരുന്നു താരം

actress

Continue Reading
You may also like...

More in Actress

Trending

Recent

To Top