മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അഭിനേത്രിയായി മാത്രമല്ല സ്വന്തം വീട്ടിലെ കുട്ടിയെന്നപോലെയുമാണ് മഞ്ജുവിനോട് മലയാളികൾ സ്നേഹം കാണിക്കുന്നത്. നാൽപ്പത്തിനാലുകാരിയായ മഞ്ജുവിന്റെ സിനിമ പ്രവേശനം 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയായിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിന്നെങ്കിലും ഗംഭീര തിരിച്ചുവരവാണ് മഞ്ജു നടത്തിയത്.
ഇപ്പോഴിതാ മഞ്ജു വാര്യർ നടൻ കുഞ്ചനെ കുറിച്ചും തിരിച്ച് കുഞ്ചൻ മഞ്ജുവിനെ കുറിച്ച് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നു.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....