Actress
നടി പ്രിയാൽ ഗോറിൻ ബിക്കിനിയിട്ടാൽ ഇങ്ങനെയിരിക്കും; കണ്ണുത്തള്ളി ആരാധകർ
നടി പ്രിയാൽ ഗോറിൻ ബിക്കിനിയിട്ടാൽ ഇങ്ങനെയിരിക്കും; കണ്ണുത്തള്ളി ആരാധകർ
Published on

അനാർക്കലി എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി പ്രിയാൽ ഗോറിന്റെ ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോയും വൈറൽ. ‘Biggini- ng the year on a positive note!’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം ക്യാപ്ഷനെക്കുറിച്ചും ആരാധകർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. വിദേശിയായ തന്റെ കാമുകനൊപ്പമാണ് പ്രിയാൽ അവധിയാഘോഷിക്കാൻ ഗോവയിലെത്തിയത്.
പുതുവർഷാരംഭത്തിൽ താരം പങ്കു വച്ച ചിത്രങ്ങളാണ് ആരാധകർക്കിടിൽ ചർച്ചയാകുന്നത്. ഗോവൻ കടൽത്തീരത്ത് അവധിയാഘോഷിക്കുന്ന സമയത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുംബൈയിലെ ഗുജറാത്തി കുടുംബത്തിലാണ് നടിയുടെ ജനനം. 2013–ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2014–ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായി. പിന്നീട് മൂന്ന് വർഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോള് ടെലിവിഷൻ രംഗത്ത് സജീവമാണ്.
actress
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...