Social Media
കറുപ്പിൽ അതീവ സുന്ദരിയായി അതിഥി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
കറുപ്പിൽ അതീവ സുന്ദരിയായി അതിഥി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ചുരുങ്ങിയ സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും മലയാളികളുടെ പ്രിയ താരമാണ് അതിഥി രവി. തമിഴ്ൽ നിന്നാണ് അതിഥി മലയാളത്തിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് .കറുത്ത ടോപ്പ് അണിഞ്ഞാണ് അതിഥി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന ഭാവങ്ങളും ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. വീട്ടില്‍ തന്നെ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അതിഥി പങ്കുവെച്ചിരിക്കുന്നത്. ആഷ എന്ന സുഹൃത്താണ് വസ്ത്രം ഒരുക്കി നല്‍കിയിരിക്കുന്നതെന്നും അതിഥി പങ്കുവെച്ചിരിക്കുന്നു.
ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലാണ് അതിഥി ആദ്യമായി അഭിനയിച്ചത്. മലയാളത്തില്‍ ആംഗ്രി ബേബീസിലാണ് ആദ്യമായി അഭിനയിച്ചത്. അജിത് ഫ്രാം അര്‍പ്പുകോട്ടൈ, ആനയെ പൊക്കിയ പപ്പന്, ഖജുറാവോ ഡ്രീംസ് ഇവയാണ് അതിഥിയുടെ ഇനി ഇറങ്ങാനിരിക്കുന്ന സിനിമകള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...