Connect with us

ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിയാമോ? ക്യാമറയുമായി താരം; ചിത്രം വൈറൽ

Social Media

ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിയാമോ? ക്യാമറയുമായി താരം; ചിത്രം വൈറൽ

ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിയാമോ? ക്യാമറയുമായി താരം; ചിത്രം വൈറൽ

ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞ് കാണില്ല.. എന്നാൽ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ആളെ പിടികിട്ടും
താടിയും മുടിയും നീട്ടി വളര്‍ത്തിയ ആ ഫോട്ടോഗ്രാഫര്‍ സാക്ഷാല്‍ മമ്മൂട്ടിയാണ്.പ്രഭാതത്തിലെ വിരുന്നുകാര്‍ എന്ന അടിക്കുറിപ്പോടെ തന്‍റെ വീട്ടുമുറ്റത്തെത്തിയ പക്ഷികളുടെ ചിത്രങ്ങളാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്.

ഒപ്പം താരം ഫോട്ടോ എടുക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

More in Social Media

Trending

Recent

To Top