Actress
‘അച്ഛന് 91, അമ്മയ്ക്ക് 87, അവർ വാക്സിനെടുത്തു, അല്ലാതെ പിന്നെ പേടിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് നടി !
‘അച്ഛന് 91, അമ്മയ്ക്ക് 87, അവർ വാക്സിനെടുത്തു, അല്ലാതെ പിന്നെ പേടിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് നടി !

പ്രായമായ അച്ഛനും അമ്മയുെ കോവിഡ് വാക്സിൻ എടുത്തു വിവരം ആരാധകരെ അറിയിച്ച് നടിയും സംവിധായകയുമായ സുഹാസിനി. അച്ഛനും അമ്മയും വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്. അച്ഛന് 91, അമ്മയ്ക്ക് 87ഉം വയസായി. അവര് വാക്സിൻ എടുത്തു, നിങ്ങള്ക്ക് മടിയോ പേടിയോ ഉണ്ടോ. അങ്ങനെ ആവരുത്. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്- സുഹാസിനി കുറിച്ചു.
തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനാണ് സുഹാസിനിയുടെ അച്ഛൻ. കോമളമാണ് അമ്മ. പ്രായത്തെ മറികടന്ന് സിനിമയിലും കൃഷിയിലുമെല്ലാം സജീവമാണ് ഇരുവരും. അഭിനയവും സംവിധാനവുമായി മുന്നോട്ടു പോവുകയാണ് സുഹാസിനി. ഒടിടി റിലീസ് ചെയ്ത പുത്തം പുതു കാലൈയിൽ കോഫി എനിവൺ എന്ന ചിത്രം സുഹാസിന് ഒരുക്കിയിരുന്നു. ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയതും താരം തന്നെയാണ്. അമ്മ കമലയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
actress
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...