Actress
എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒന്ന് നോക്കിക്കെ ! അനുശ്രീയുടെ ഫോട്ടോയെ ട്രോളി കമൻറ്റുകൾ !
എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒന്ന് നോക്കിക്കെ ! അനുശ്രീയുടെ ഫോട്ടോയെ ട്രോളി കമൻറ്റുകൾ !

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സുന്ദരിയായോ എന്നാണ് അനുശ്രീ ചോദിക്കുന്നത്. ഇപോള്‍ അനുശ്രീയുടെ ഫോട്ടോയ്ക്കും ഒട്ടേറെ കമന്റുകളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നുമില്ലാത്ത എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
അക്വാവുമണിനെ പോലെ തോന്നുന്നുവെന്നായിരുന്നു സ്വിമ്മിംഗ് പൂളിലുള്ള ഒരു ഫോട്ടോ പങ്കുവെച്ച് അനുശ്രീ പറഞ്ഞത്. സിനിമയ്ക്കു പുറത്തെ വിശേഷങ്ങളും എന്നും അനുശ്രീ പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളും അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. തമാശയും സങ്കടവുമെല്ലാം ഒരുപോലെ വെള്ളിത്തിരയില്‍ കൈകാര്യം ചെയ്യുന്ന നടിയാണ് അനുശ്രീ. പ്രേക്ഷകര്‍ക്ക് ഇഷ്ടവുമാണ് അനുശ്രീയുടെ തമാശകള്‍.
actress
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....