Tamil
ദളപതി 64 ലെ വിജയ് യുടെ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ!
ദളപതി 64 ലെ വിജയ് യുടെ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ!
Published on
ദളപതി 64 ലെ വിജയ് യുടെ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ. ചിത്രത്തിലെ വിജയുടെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ .
മാനഗരം, കൈതി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിലെ വിജയുടെ ലുക്കാണ് മാധ്യമങ്ങളിൽ വൈറലായി മാറിയത്. വിജയ് സിനിമകളിൽ സ്ഥിരം കാണുന്ന ഗാനരംഗങ്ങളും ഒന്നിലധികം നായികമാരുമൊന്നും ഈ ചിത്രത്തിന് ഇല്ല.
സൂപ്പര്‍ ഹിറ്റായി മാറിയ കൈതി എന്ന തന്റെ കാര്‍ത്തി ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ട് എന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. മാളവിക മോഹനന്‍, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
Actor Vijay
Continue Reading
You may also like...
Related Topics:actor vijay, Social Media, Viral
