Actor
നന്ദികേശന്റെ കാതില്‍ ആഗ്രഹം പറഞ്ഞ് ആയുഷ്മാന്‍ ഖുറാനാ
നന്ദികേശന്റെ കാതില്‍ ആഗ്രഹം പറഞ്ഞ് ആയുഷ്മാന്‍ ഖുറാനാ
Published on
നിരവധി ആരാധകരുള്ള താരമാണ് ആയുഷ്മാന്‍ ഖുറാനാ. ഇപ്പോഴിതാ പ്രശസ്തമായ മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടന് ആയുഷ്മാന്‍ ഖുറാനാ. ഇന്നലെ വൈകിട്ടോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ മറ്റ് ഭക്തര്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പങ്കെടുത്തു.
ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തി. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന നന്ദികേശന്റെ കാതില്‍ ആഗ്രഹം പറയുന്ന ചിത്രവും അദ്ദേഹം പങ്കിട്ടു. ഒപ്പം ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും താരം നടത്തി. ശേഷം അദ്ദേഹം ആരാധകരുമായി സംസാരിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
Continue Reading
You may also like...
Related Topics:Actor
