Actor
കോവിഡ് 19; നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു
കോവിഡ് 19; നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവെച്ച് തെലുങ്ക് നടൻ നിതിൻ. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഏപ്രിൽ 16ന് ആയിരുന്നു
നിതിന്റെയും ശാലിനിയുടെയും വിവാഹം തീരുമാനിച്ചത്. ദുബായിൽ വെച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ വിവാഹം മാറ്റിവെയ്ക്കുകയാണ്
ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിൻ ആരാധകരുമായി പങ്കുവെച്ചിരുന്നു . ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ വിജയം സ്വന്തമാക്കിയ നടൻ കൂടിയാണ് നിതിൻ. നിഥിന്റെ ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. …
actor nithin
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...