പഴനിയില്‍ റോഡപകടത്തിൽ നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകീട്ട് കൊടൈക്കനാലിനു സമീപമാണ് അപകടം നടന്നത്.
രണ്ട് കാറുകളിലായി അജ് പേരാണ് കൊടൈക്കനാലില്‍ എത്തിയത്. ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്വകാര്യബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയും നടനും നര്‍ത്തകനുമായ നകുല്‍ തമ്പി, ചാവടിമുക്ക് സ്വദേശി ആര്.കെ.ആദിത്യ(24) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരെയും സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്തിന് പിന്നാലെ മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
നൃത്തത്തിയിലൂടെ യാണ് നകുൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. പിന്നീട് ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
Actor Nakul Thampi Injured In car Accident, palani road accident……
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...