Bollywood
നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി
നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി

നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി. വൻരാജ് എന്നാണ് പേര്. വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞിന്റെ ജനനം. 53-ാം വയസ്സിൽ അച്ഛനാകുക എന്നത് വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് രാജേഷ് ഖട്ടർ പറയുന്നു
നടി നീലിമ അസീമിന്റെ മുൻഭർത്താവാണ് രാജേഷ് ഖട്ടർ. ബോളിവുഡ് നടൻ ഇഷാൻ ഖട്ടർ രാജേഷിന്റെയും നീലിമയുടെയും മകനാണ്. പിതാവിന് ആശംസകൾ നേർന്ന് ഇഷാൻ സന്ദേശമയച്ചു.
നീലിമയ്ക്ക് ആദ്യ വിവാഹത്തിൽ ജനിച്ച മകനാണ് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. നടനായ പങ്കജ് കപൂറാണ് ഷാഹിദിന്റെ പിതാവ്.
actor ishaan khattar’s father Rajesh Khatter and vandana Kautter blessed with a baby boy ……
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....