Connect with us

ബാലയ്ക്ക് ഡിപ്രഷനാണ്, കുടുംബം തകർന്നുവെന്നൊക്കെയായിരുന്നു വാർത്തകൾ, വല്ലാതെ വിഷമിപ്പിച്ചു. അന്നെനിക്ക് ഉറക്കം വന്നില്ല, പിറ്റേ ദിവസം യൂട്യൂബ് തുറന്നപ്പോൾ; ബാല പറയുന്നു

Actor

നടൻ ബാലയുടെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. ബാലയ്ക്കൊപ്പം പലപ്പോഴും അഭിമുഖങ്ങളിൽ എലിസബത്ത് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലെ പരിചയം പ്രണയമായും വിവാഹമായും വളർന്നാണ് എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് വന്നത്.

സിനിമകൾ തുടരം തുടരെ ചെയ്യുന്നില്ലെങ്കിലും ട്രോളുകളിലൂടെയും സോഷ്യൽമീഡിയ വഴിയും ലൈവായി എപ്പോഴും സിനിമാപ്രേമികൾക്കിടയിലുള്ള ബാല തനിക്ക് എതിരെ പലരും എഴുതി വിടുന്ന വാർത്തകളിലുള്ള പ്രതിഷേധം ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ സ്റ്റാർ മാജിക്കിൽ പങ്കെടുത്ത് വിവരിച്ചിരിക്കുകയാണ്.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

More in Actor

Trending

Recent

To Top