Social Media
ടൊവീനോയെയും ഉണ്ണിയെയും വെല്ലുവിളിച്ച് അബു സലിം
ടൊവീനോയെയും ഉണ്ണിയെയും വെല്ലുവിളിച്ച് അബു സലിം
Published on

ഉണ്ണി മുകുന്ദനെയും ടോവിനോയെയും വെല്ല വിളിച്ച് ഉണ്ണി മുകുന്ദൻ. പുഷ്അപ്പ് ചാലഞ്ചുമായാണ് അബു സലിം എത്തിയത്. ഇത് തന്റെ സ്റ്റൈൽ പുഷ്അപ്പ് എന്ന അടിക്കുറിപ്പാണ് നൽകിയത്.
ഉണ്ണി മുകുന്ദൻ, ടൊവീനോ തോമസ് ഇവരെ കൂടാതെ യുവാക്കളെയുമാണ് അബു സലിം പുഷ്അപ്പ് ചാലഞ്ചിനു വെല്ലുവിളിച്ചിരിക്കുന്നത്. അബുക്കാസ്ചാലഞ്ച് എന്ന ഹാഷ്ടാഗും വിഡിയോയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...