Malayalam Breaking News
ഇത് പ്രണയത്തിൽ ചാലിച്ച നിമിഷം;സിനിമ റൊമാൻസ് മറികടന്ന്;കട്ടക്കി പിടിച്ചൊരു വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്!
ഇത് പ്രണയത്തിൽ ചാലിച്ച നിമിഷം;സിനിമ റൊമാൻസ് മറികടന്ന്;കട്ടക്കി പിടിച്ചൊരു വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്!
Published on

കാലം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും ക്ഷണ രീതികളും അടക്കം മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടുന്നവയാണ് വിവാഹ സേവ് ദി ഡേറ്റ് വീഡിയോകൾ. പല വിഷയങ്ങൾ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള ഇത്തരം വീഡിയോകൾ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.
ഇപ്പോൾ ഫോട്ടോഗ്രാഫർമാർ വെത്യസ്തമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിംഗ്, വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ നീളുന്നു ഫോട്ടോ ഷൂട്ടുകൾ. ഓരോ ദിവസവും വ്യത്യസ്ത ഫോട്ടോഷൂട്ടുകളാണ് പുറത്തെത്തുന്നത്. ചില ഫോട്ടോഷൂട്ടുകള്‍ അതിരു കടക്കുന്നുവെന്ന് വിമര്‍ശനം ഉയരുമ്പോഴും ചിലതൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ പുതിയ ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വെെറലാകുന്നത്.
ഗോവ പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തമായ ചിത്രീകരണമാണ് ഷൂട്ടിന്റെ ശ്രദ്ധ നേടുന്നത്. സൗമ്യ-സൂര്യ ദമ്പതികളാണ് നായകനും നായികയും. ലൂമിയര്‍ വെഡ്ഡിംഗ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയത്.
about wedding photoshoot
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...