Connect with us

എന്നോട് സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടത് ആ വലിയ നിർമാതാവ്;ടിനി ടോം പറയുന്നു!

Malayalam

എന്നോട് സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടത് ആ വലിയ നിർമാതാവ്;ടിനി ടോം പറയുന്നു!

എന്നോട് സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടത് ആ വലിയ നിർമാതാവ്;ടിനി ടോം പറയുന്നു!

മലയാള സിനിമയിൽ വളരെ ഏറെ കാലമായി ഉള്ള താരമാണ് ടിനി ടോം.ഈ താരം നായകനായും,ഹാസ്യനടനായും,വില്ലനായും ഒക്കെത്തന്നെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. മിമിക്രി രംഗത്ത് നിന്ന് പലരും സിനിമാ സംവിധാന രംഗത്തേക്ക് കടക്കുമ്ബോള്‍ തനിക്കും മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരു ഓഫര്‍ വന്നിരുന്നുവെന്നു നടനും മിമിക്രി താരവുമായ ടിനി ടോം, നാദിര്‍ഷയ്ക്കും രമേശ്‌ പിഷാരടിക്കുമൊക്കെ മുന്‍പേ തന്റെ മുന്നിലാണ് അങ്ങനെയൊരു ഓഫര്‍ ആദ്യമായി വന്നതെന്നും ടിനി ടോം പറയുന്നു.എന്നാൽ തനിക്കു അതിനു സമയമായില്ല എന്നാണ് താരം പറയുന്നത്.

ടിനി ടോം പറയുന്നു!

എല്ലാ നടന്മാർക്കും സംവിധാനം ചെയ്യാൻ ഒരാഗ്രഹം ഉണ്ടാകാതിരിക്കില്ല എന്നാൽ എവിടെ തിരിച്ചാണ്.’ഞാന്‍ ഒരിക്കലും സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നാദിര്‍ഷക്കക്കും, പിഷാരടിക്കുമൊക്കെ മുന്‍പേ എനിക്കൊരു ഓഫര്‍ ലഭിച്ചതാണ്. മറ്റാരുമല്ല മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായ ആന്‍റോ ജോസഫാണ് എന്നോട് ‘ഒരു സിനിമ ചെയ്യാമോ?’ എന്ന് ആവശ്യപ്പെട്ടത്, എനിക്ക് വളരെ കൂള്‍ ആയി ചെയ്യാന്‍ കഴിയുമെന്ന രീതിയിലാണ്‌ അദ്ദേഹം സംസാരിച്ചത്. പക്ഷെ ഞാന്‍ ചിരിച്ചു കൊണ്ടാണ് കേട്ടത്. അദ്ദേഹം കൂള്‍ ആയി വളരെ ലാഘവത്തോടെ അത് പറയുമ്ബോള്‍ എനിക്കത് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കാറുണ്ട്, അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമ ഞാന്‍ സംവിധാനം ചെയ്തു വിജയിപ്പിച്ചാല്‍ മാത്രമേ അദ്ദേഹത്തിലെ ചിരിയും അത് പോലെ നിലനില്‍ക്കൂ. ഞാന്‍ സംവിധയകനാകാന്‍ പ്രാപ്തനായിട്ടില്ല. എനിക്ക് ഇപ്പോള്‍ തേങ്ങ ഇട്ടു തരാന്‍ ആളുണ്ട്.അതെടുത്തോണ്ട് പോയാല്‍ മതി. ഒരു ആക്ടര്‍ എന്ന നിലയില്‍ തന്നെ ഞാന്‍ പ്രൂവ് ചെയ്തിട്ടില്ല. എനിക്ക് കഥാപാത്രങ്ങള്‍ ഇനിയും വരാനിരിക്കുന്നുണ്ട് അത് കൊണ്ട് അഭിനയത്തില്‍ ഇനിയും മുന്നേറാനുണ്ട്. എഴുതാറുണ്ട് ഞാന്‍, അതെനിക്ക് ഇഷ്ടമാണ്.

എന്റെ അഭിപ്രായത്തില്‍ പിഷാരടി നല്ല സംവിധായകനാണ് അതില്‍ യാതൊരു സംശയവുമില്ല. ഷാജോണിന്റെ കാര്യം പറയുമ്ബോള്‍ അദ്ദേഹം കൂടുതല്‍ അഭിനയിക്കണം ഷാജോണ്‍ മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്യേണ്ട ഒരാളാണ്. ഒരു സിനിമ സംവിധാനം ചെയ്തു കുറെ ടൈം കളയുമ്ബോള്‍ നല്ല നല്ല കഥാപാത്രങ്ങളാണ് അതിലൂടെ നല്ല ഒരു നടനായ ഷാജോണിനു നഷ്ടപ്പെടുന്നത്. മനോരമയുടെ നേരെ ചൊവ്വേ അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് സംവിധാനം ചെയ്യാന്‍ തനിക്ക് വന്ന ഓഫറിനെക്കുറിച്ച്‌ കലാഭവന്‍ ഷാജോണ്‍ വെളിപ്പെടുത്തിയത്.

about tini tom

Continue Reading

More in Malayalam

Trending

Recent

To Top