Connect with us

സോഷ്യൽ മീഡിയ ഭരിക്കുന്ന ടിക് ടോക് സുന്ദരികൾ!

Social Media

സോഷ്യൽ മീഡിയ ഭരിക്കുന്ന ടിക് ടോക് സുന്ദരികൾ!

സോഷ്യൽ മീഡിയ ഭരിക്കുന്ന ടിക് ടോക് സുന്ദരികൾ!

ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് കുറച്ചു ടിക് ടോക് താര സുന്ദരികളാണ്.എല്ലാവരുടെയും ഒരേഒരു ലക്ഷ്യം സിനിമ മാത്രമാണ്.ഇപ്പോഴിതാ ഇവരുടെ ചില ഫോട്ടോഷൂട്ടുകളാണ് വൈറലാകുന്നത്.ഈ പെൺ പടകൾക്കൊക്കെയും വളരെ രസകരമായ പേരുകളു ടിക് ടോകിലുണ്ട്.അഞ്ചൽ,ഡെവിൾ കുഞ്ഞു,സ്നേഹ വിജേഷ്,മീനു വി ലക്ഷ്മി,അമല ,അമൃത ഇങ്ങനെ തുടങ്ങി ഒരുപാട് സുന്ദരിമാരുണ്ട് ടിക് ടോകിൽ. അഭിനയവും,ഡാൻസും,പാട്ടും,കോമേഡിയും,തുടങ്ങി ഷോർട്ട് വീഡിയോ വരെ ഇവരുടെ കയ്യിലുണ്ട്.സോഷ്യൽ മീഡിയയിൽ ഒരുപാട് സപ്പോർട്ടുള്ള താരങ്ങൾ കൂടെയാണിവർ.എന്തായാലും സ്ക്രീനിലും തിളങ്ങാനുള്ള പരിപാടിയുടെ തുടക്കമാണ് ഈ യുവ താരങ്ങളുടേത്.

വളരെപെട്ടന്നാണ് ടിക് ടോക് ലോകമെങ്ങും വ്യാപിച്ചതും,പ്രേക്ഷക മനസിൽ ഇടം നേടിയതുമെല്ലാം.അവിടെ വൈകല്യങ്ങൾക്കു പോലും സ്ഥാനമില്ലായിരുന്നു. ഇപ്പോൾ ഒരുപാട് കഴിവുള്ള കലാകാരന്മാരാണ് മിനിസ്‌ക്രീനിലും ,ബിഗ്‌സ്‌ക്രീനിലും ഇത് വഴി താരങ്ങളായത്.ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡാൻസ്,പാട്ട് തുടങ്ങി എല്ലാവരുടെയും കഴിവുകൾ പ്രദർശിപ്പിക്കുന്ന ഒരുവേദികൂടിയാണ് ടിക് ടോക്. ഇതിലൂടെ എത്തിയ കുറച്ചു സുന്ദരികൾ ഉണ്ട് അവരാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരറാണിമാർ.കൂടാതെ ഇവിടെ വളരെ വലിയ സൗഹൃദ കൂട്ടായിമയുമുണ്ട് അതും ടിക് ടോക്കിലെ എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണെന്ന് പറയാം.ഏതൊരു കാര്യത്തിലെന്നപോലെ ഈ സോഷ്യൽ മീഡിയ ആപ്പിനും പ്രശ്‌നങ്ങൾ വന്നിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്‌താണ്‌ ഈ ടിക് ടോക് താരങ്ങൾ മുന്നേറുന്നത്.

about tik tok actress

Continue Reading
You may also like...

More in Social Media

Trending

Recent

To Top