Tamil
നമ്പര്‍ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു;പ്രതികരണവുമായി നടി!
നമ്പര്‍ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു;പ്രതികരണവുമായി നടി!
Published on
തമിഴ് സിനിമാ നടി ഗായത്രി സായിയുടെ ഫോണ്‍ നമ്പര്‍ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നു.
പ്രതികരിച്ച് നടി രംഗത്തുവന്നിരിക്കുകയാണ്.
പിസ ഡെലിവറി ഏജന്റ് തന്റെ ഫോണ്‍ നമ്പര്‍ അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയുമായി തമിഴ് സിനിമാ നടി ഗായത്രി സായ്. പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് അടക്കമാണ് ഗായത്രി പങ്കുവച്ചത്.
തനിക്ക് വന്ന ഒരു മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ടും ഗായത്രി ഷെയര്‍ ചെയ്തിട്ടുണ്ട്. ഡോമിനോസ് പിസ ഔട്ട്ലറ്റിലെ ജീവനക്കാരന് തന്നെ തെറ്റായ തരത്തില്‍ ചിത്രീകരിച്ച് നമ്പര്‍ പ്രചരിപ്പിച്ചു എന്നു കാണിച്ച് തെയ്നാംപേട്ട് വനിതാ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.തനിക്ക് നിരവധി ഫോണ്‍കോളുകളും വാട്സ്ആപ്പ് മെസ്സേജുകളും വരുന്നുണ്ടെന്ന് ഗായത്രി പറഞ്ഞു.
about tamil actress gayathri sai
Continue Reading
You may also like...
Related Topics:news
