Malayalam
പുതിയ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവച്ച് നടി സുരഭി!
പുതിയ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവച്ച് നടി സുരഭി!
Published on
ലോക്ക്ഡൗൺ കാലത്ത് നരിക്കുനിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സുരഭി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുരഭി പങ്കുവച്ച ചില ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.ഇപ്പോളിതാ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സുരഭി ലക്ഷ്മി.
ലോക്ക്ഡൗൺ കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് മിക്കവരും. ലോക്ക്ഡൗണിലെ വിശേഷങ്ങളും വർക്ക് ഔട്ട് വീഡിയോകളും പഴയകാലചിത്രങ്ങളുമെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
about surabhi lekshmi
Continue Reading
You may also like...
Related Topics:Surabhi Lakshmi
