Malayalam
ഇത് സോനുവിന്റെ മകനാണോ?സോഷ്യൽ മീഡിയയുടെ സംശയം തീർത്ത് സോനു!
ഇത് സോനുവിന്റെ മകനാണോ?സോഷ്യൽ മീഡിയയുടെ സംശയം തീർത്ത് സോനു!
ടെലിവിഷൻ പരമ്പരകളിൽ നിറസാന്നിദ്ധ്യമായ സോനുവിനെ മലയാളി പ്രേക്ഷകർ മറക്കാൻ ഇടയില്ല.വില്ലത്തി വേഷങ്ങൾ കൈകാര്യം ചെയ്താണ് താരം എത്തിയത്.അഭിനയത്രി എന്നതിലുപരി നല്ലൊരു നൃത്തകി കൂടിയാണ് സോനു.ഇപ്പോളിതാ തരാം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു കുട്ടിയെ ചേർത്തു പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.എന്നാൽ അത് സോനുവിന്റെ കുട്ടിയാണോ എന്നാണ് അർധകരുടെ സംശയം.എന്നാൽ അത് സഹോദരിയുടെ മകനാണെന്ന് സോനു മറുപടി നൽകി.
സ്ത്രീധനം എന്ന പരമ്ബരയിലെ വേണി എന്ന കഥാപാത്രമാണ് ചുരുങ്ങിയ കാലം കൊണ്ട് സോനുവിനെ പ്രേക്ഷകര്‍ക്കിടയില്‍ വില്ലത്തി പരിവേഷം സൃഷ്ടിച്ചെടുത്തത്.2017 ഗുരുവായൂരില്‍ വച്ചാണ് സോനു വിവാഹിത ആകുന്നത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം . ബെംഗലുരൂവില്‍ ഐടി എന്ജിജിനീയറായ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന്റെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷം മലയാളം ടെലിവിഷന്‍ സ്ക്രീനില്‍ നിന്നും അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.
about sonu serial actress
