Malayalam
ലോകത്തിലുള്ള എല്ലാ മാലാഖാമാര്‍ക്കും ആശംസകള്‍ അറിയിച്ച് നടി ഷീലു എബ്രഹാം!
ലോകത്തിലുള്ള എല്ലാ മാലാഖാമാര്‍ക്കും ആശംസകള്‍ അറിയിച്ച് നടി ഷീലു എബ്രഹാം!
Published on
ലോകത്തിലുള്ള എല്ലാ മാലാഖാമാര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നടി ഷീലു എബ്രഹാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് നമ്മുടെയെല്ലാം ജീവന് രക്ഷിക്കാന്‍ വേണ്ടി സ്വന്തം കുടുംബത്തെയും മക്കളെയും വിട്ടകന്ന് രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഒരുപാട് ദൈവത്തിന്റെ മാലാഖാമാരുണ്ട് അവരുടെയൊക്കെ ആരോഗ്യത്തിനായി ആത്മാര്‍ത്ഥമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് ലോക നേഴ്സസ് ദിനമായ ഇന്ന് താരം പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.
ലോകമെമ്ബാടുമുള്ള ഒരുപാട് കോണുകളില്‍ ഇരുന്ന് നമുക്ക് വേണ്ടി പണിയെടുക്കുന്ന എല്ലാ നഴ്സുമാര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ആദരവ് അര്‍പ്പിക്കുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
about sheelu abraham
Continue Reading
You may also like...
Related Topics:news
