Malayalam
ലോക്ക് ഡൗണിൽ മിക്കി ഹെയർ സ്റ്റൈലുമായി അനുപമ പരമേശ്വരൻ
ലോക്ക് ഡൗണിൽ മിക്കി ഹെയർ സ്റ്റൈലുമായി അനുപമ പരമേശ്വരൻ
Published on
അനുപമ പരമേശ്വരന്റെ പുതിയ ഹെയര്‍ സ്‌റ്റൈലാണ് സിനിമാരംഗത്തെ പുതിയ സംസാരം. ഈ മുടി ഇങ്ങനെയൊക്കെ ആക്കാന്‍ പറ്റുമോ എന്നാണ് ആരാധകരുടെ ചോദ്യം. ലോക്ഡൗണ്‍ ആയതുകൊണ്ട് ചുമ്മാ ഇരുന്ന് ബോറടിക്കുന്നവര്‍ക്ക് ചില ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷണങ്ങളാകാം.
ഇത് മിക്കി സ്‌റ്റൈലാണെന്ന് അനുപമ പറയുന്നു.നിരവധി ചലച്ചിത്ര സുഹൃത്തുക്കള്‍ അനുപമയുടെ ഫോട്ടോവിന് കമന്റ് ചെയ്തിട്ടുണ്ട്. അനുപമ മുടി കളറും ചെയ്തിട്ടുണ്ട്. റെഡിഷ് അടിക്കുന്ന ഹെയര്‍ കളറാണ് ചെയ്തിരിക്കുന്നത്.
Anupama Parameswaran
Continue Reading
You may also like...
Related Topics:Anupama Parameswaran
