Bollywood
പ്രേതങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു;തിരഞ്ഞെടുക്കുന്ന മൂന്ന് പേരെ താന്‍ വീഡിയോ കോള്‍ ചെയ്യും!
പ്രേതങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു;തിരഞ്ഞെടുക്കുന്ന മൂന്ന് പേരെ താന്‍ വീഡിയോ കോള്‍ ചെയ്യും!
Published on

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷനിൽ സോംമ്ബി ഹൊറര്‍ വെബ് സീരിസാണ് ‘ബീറ്റാല്‍’.ഇപ്പോളിതാ ഈ സീരീസ് പ്രൊമോട്ട് ചെയ്യാനുള്ള പുതിയ വഴികള്‍ തേടുകയാണ് താരം.വീട്ടില്‍ തന്നെ ഒരുക്കുന്ന ഹൊറര്‍ ഷോര്‍ട്ട് ഫിലിമുകള്‍ അയച്ചു തരുവാനാണ് ഷാരൂഖ് ഏവരോടും ആവശ്യപ്പെടുന്നത്.
“ആരാണ് ഹൊറര്‍ സിനിമകളും സീരിസുകളും ഇഷ്ടപ്പെടാത്തത്? സമയമുള്ളപ്പോള്‍ പ്രേതത്തെ സംപ്രേക്ഷണം ചെയ്ത് ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ എടുക്കുന്നത് എങ്ങനെയിരിക്കും? ഏത് ക്യാമറ വേണമെങ്കിലും ഉപയോഗിക്കാം. സാമൂഹിക അകലം പാലിച്ച് എത്ര ആളുകളെ വേണമെങ്കിലും കാസ്റ്റ് ചെയ്യാം. തിരഞ്ഞെടുക്കുന്ന മൂന്ന് പേരെ താന്‍ വീഡിയോ കോള്‍ ചെയ്യും” എന്നാണ് ഷാരൂഖിന്റെ വാക്കുകള്‍.
തന്റെ സിനിമ അയച്ചിട്ടുണ്ട്. പ്രേതങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നുണ്ട് എന്നും ഷാരൂഖ് കുറിച്ചിട്ടുണ്ട്. മെയ് 24നാണ് ബീറ്റല്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുക.
about sharuk khan web series
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....