Malayalam
നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു!
നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു!

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവം പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ആറ് പേരെയാണ് കേസില്‍ പിടികൂടിയത്. കൂടുല്‍ പെണ്‍കുട്ടികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് വിവരം.
നാല് പെണ്‍കുട്ടികള്‍കൂടി ഇവര്‍ക്കെതിരെ പരാതിയുമായും വന്നിട്ടുണ്ട്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ തൃശ്ശൂര്‍ സ്വദേശി അബദുള്‍ സലാമിനെ പൊലീസ് പിടികൂടിയിരുന്നു. കേസില്‍ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയില്‍ കീഴടങ്ങാനെത്തിയത്. അബദുള്‍ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഷംനാ കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെയാണ് യുവമോഡല്‍ അടക്കമുള്ളവര്‍ പരാതിയുമായെത്തിയത്. പ്രതികള്‍ സ്വര്‍ണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികള്‍ പരാതിപ്പെട്ടിരുന്നു. ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ പ്രതികള്‍ വന്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്റെ വെളിപ്പെടുത്തല്‍.
ABOUT SHAMNA
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...