Social Media
സൈഫ് അലിഖാൻറെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ ഇന്നത്തെ കോലം കണ്ടോ?
സൈഫ് അലിഖാൻറെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ ഇന്നത്തെ കോലം കണ്ടോ?
By
ബോളിവുഡ് ചലച്ചിത്രനടന്മാരിൽ ശ്രദ്ധേയനായ നടനാണ് സൈഫ് അലി ഖാൻ.തൻറെ ചിത്രങ്ങളെല്ലാം വളരെ വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു .സെയ്ഫ്-അമൃത സിംഗ് ദമ്പതികളുടെ മൂത്തമകളാണ് സാറ. 1991 ലാണ് സെയ്ഫും അമൃതയും വിവാഹിതരാകുന്നത്. 1995 ല്‍ സാറയും 2001 ല്‍ മകന് ഇബ്രാഹിം അലി ഖാനും ജനിച്ചു. മകന്റെ ജനനത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്ഫും അമൃതയും വേര്‍പിരിഞ്ഞു. 2012 ലാണ് സെയ്ഫ് കരീന കപൂറിന് വിവാഹം ചെയ്യുന്നത്.
ഇപ്പോഴിതാ സാറയുടെ കുട്ടികാലത്തെ ചിത്രമാണ് വൈറലാകുന്നത്.സൈഫ് അലിഖാൻ സാറയെ ഒക്കത്ത് വെച്ചിട്ടുള്ള ചിത്രമാണ് വൈറലാകുന്നത്.ചിത്രത്തിലെ സാറയെക്കണ്ട ആരാധകർ ഒരുപാട് കമ്മെന്റുകളുമായാണ് എത്തിയിട്ടുള്ളത്.സാറ കരയുന്ന ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്.ഇത്രയും ക്യൂട്ട് ആയിരുന്ന സാറയാണോ പിന്നിട് തടിച്ചുണ്ടത് എന്നൊക്കെയാണ് ആരാധകരുടെ സംശയം.
മറ്റുള്ള താരപുത്രിമാരെ പോലെ തന്നെ കാണാന്‍ അതീവ സുന്ദരിയാണെന്നുള്ളതാണ് സാറയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാല്‍ സിനിമയിലേക്ക് എത്തുന്നതിന് തൊട്ട് മുന്‍പ് സാറയ്ക്ക് വേറൊരു മുഖമുണ്ടായിരുന്നു.ഈ അടുത്തായിരുന്നു സോഷ്യൽ സോഷ്യൽ മീഡിയിൽ സാറയുടെ ചിത്രം വൈറലായത്.
തടിച്ചുരുണ്ട് ആര്‍ക്കും മനസിലാവാന്‍ കഴിയാത്തൊരു ഗെറ്റപ്പിലായിരുന്നു താരപുത്രി ഉണ്ടായിരുന്നത്. എന്നാല്‍ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട് നടി ഗംഭീര മേക്കോവര്‍ നടത്തുകയായിരുന്നു. പഴയ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട് നടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.ഈയൊരു ഗെറ്റപ്പില്‍ നിന്നും ഇന്നത്തെ സാറയിലേക്ക് എത്തിയതിനെ പ്രശംസിച്ചിരിക്കുകയാണ് എല്ലാവരും. ഇത്രയുമൊരു മേക്കോവര്‍ നടത്തിയത് എങ്ങനെയാണെന്നായിരുന്നു പലര്‍ക്കും അറിയാനുള്ളത്.
സെയിഫ് അലി ഖാന്റ പിന്നാലെ മകള്‍ സാറ അലിഖാനും പ്രശസ്തിയിലേക്ക് എത്തിയിരുന്നു. ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയതോടെയാണ് സാറയ്ക്ക് ആരാധക പിന്തുണ ലഭിക്കുന്നത്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രത്തിലും താരപുത്രി അഭിനയിച്ചു.
about Sara alikhn new style
