Malayalam
“ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം താങ്കളുടെ ദുരിതാശ്വാസ നീതിയിലേക്.” സാനിയയെ വലിച്ച് കീറി സോഷ്യൽ മീഡിയ!
“ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം താങ്കളുടെ ദുരിതാശ്വാസ നീതിയിലേക്.” സാനിയയെ വലിച്ച് കീറി സോഷ്യൽ മീഡിയ!
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് സാനിയ ഇയ്യപ്പന്‍. യുവനടിമാരില്‍ ഏറെ ആരാധകരുണ്ട് സാനിയക്കിപ്പോള്. തന്റെ ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ സാനിയ മറക്കാറില്ല. ഇവയക്കെല്ലാം മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ലോക്ക് ഡൗണിലും ഫോട്ടോഷൂട്ടുമായി എത്തുകയാണ് സാനിയ.എന്നാൽ ഏറ്റവും പുതിയതായി സാനിയ പങ്കുവച്ച ചിത്രത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍ രംഗത്തെത്തിയിരിക്കുകയാണ് . “ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം താങ്കളുടെ ദുരിതാശ്വാസ നീതിയിലേക്.” “പാവം ചൂട് എടുത്തിട്ടായിരിക്കും താഴെ ഇടാത്തത്.” എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.
വെള്ള ഷര്‍ട്ട് ധരിച്ച് കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ഫോട്ടോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ജിക്സണാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത് നിരവധി വ്യത്യസ്തങ്ങളായ ചിത്രം താരം പങ്കുവെക്കുന്നുണ്ട്.പലതിനും വിമർശനങ്ങൾ ഏറ്റുവാങ്ങാറുമുണ്ട്.
അതേസമയം തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും ഇല്ലാത്ത താരമാണ് സാനിയ. സാനിയ സോഷ്യല്‍ മീഡിയയില്‍ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമര്‍ശകരുടെ കമന്റുകള്‍ എത്താറുണ്ട്. തന്നെ വിമര്‍ശിക്കുന്നവരെ താന്‍ മൈന്‍ഡ് ചെയ്യാറില്ല എന്നും അങ്ങനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ അവരുടെ ജോലി തുടരട്ടെ എന്നും സാനിയ പറയുന്നു.
about saniya iyyappan
