Connect with us

കിടിലൻ മേക്കോവറില്‍ സിനിമാ കമ്പനിയിലെ നായിക;വൈറലായി ചിത്രങ്ങള്‍!

Social Media

കിടിലൻ മേക്കോവറില്‍ സിനിമാ കമ്പനിയിലെ നായിക;വൈറലായി ചിത്രങ്ങള്‍!

കിടിലൻ മേക്കോവറില്‍ സിനിമാ കമ്പനിയിലെ നായിക;വൈറലായി ചിത്രങ്ങള്‍!

തെന്നിന്ത്യന്‍ നായിക സനം ഷെട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ബെംഗളൂരുവില്‍ ജനിച്ച സനം, മിസ് സൗത്ത് ഇന്ത്യ വിജയിയാണ്. അംബുലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സനയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് സിനിമ കമ്പനി എന്ന മലയാള ചിത്രത്തില്‍ വേഷമിട്ടു. ശ്രുതി ഹരിഹരന്‍, ബേസില്‍, ശ്രുതി ഹരിഹരന്‍, ബദ്രി, ബാബുരാജ്, ലാലു അലക്‌സ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ദീപിക എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ വേഷത്തിലാണ് സനമെത്തിയത്.

സിനിമാ കമ്പനിക്ക് ശേഷം മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലും സനം വേഷമിട്ടിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമായി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അഥര്‍വ, ടിക്കറ്റ് എന്നീ ചിത്രങ്ങളലാണ് സനമിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

about sanam shetty new look

More in Social Media

Trending

Recent

To Top