Tamil
സമാന്ത പഠിക്കാൻ മിടുക്കിയായിരുന്നു;പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ച് താരം!
സമാന്ത പഠിക്കാൻ മിടുക്കിയായിരുന്നു;പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ച് താരം!
Published on
തെന്നിന്ത്യയുടെ താരസുന്ദരി സമാന്തയുടെ സ്കൂള്‍-കോളേജ് കാലത്തെ പ്രോഗ്രസ് കാര്‍ഡുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.അഭിനയത്തിലെന്ന പോലെ തന്നെ പഠനത്തിലും സമാന്ത മിടുക്കിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ മാര്‍ക്ക് കണ്ട് ആരാധകര്‍ അമ്ബരന്നിരിക്കുകയാണ്.
പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും പ്രോഗ്രസ് കാര്‍ഡ് ആണ് സാമന്ത ഷെയര്‍ ചെയ്തത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നതും. സ്കൂളിന് വലിയ നേട്ടമാണ് സാമന്ത എന്നാണ് ഒരു അധ്യാപിക സാമന്തയുടെ പ്രോഗ്രസ് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. സ്കൂളിന്റെ അഭിമാനമായ സാമന്ത ഇപ്പോള്‍ സിനിമ ലോകത്തും തിളങ്ങിനില്ക്കുന്നു.
about samantha
Continue Reading
You may also like...
Related Topics:Samantha
