Malayalam
റിമി ടോമിക്ക് ഇതെന്ത് പറ്റി? മതസൗഹാർദ്ദമാണോ താരം ഉദ്ദേശിച്ചത്. അമ്പരന്ന് ആരാധകർ.
റിമി ടോമിക്ക് ഇതെന്ത് പറ്റി? മതസൗഹാർദ്ദമാണോ താരം ഉദ്ദേശിച്ചത്. അമ്പരന്ന് ആരാധകർ.
നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് റിമി ടോമി.അവതാരികയായും സ്റ്റേജ് പെര്‍ഫോമര്‍ ആയും ഗായികയായും ആരാധകര്‍ക്ക് റിമി സുപരിചിതയാണ്.ബിഗ് സ്ക്രീനിലും മിനി സ്ക്രീഡനിലും തിളങ്ങാൻ കഴിഞ്ഞെങ്കിലും വിവാഹ ജീവിതത്തിൽ റിമിക്ക് തിരിച്ചടിയാണ് കിട്ടിയത്.ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു റിമിയുടെ വിവാഹ മോചനം.ഒരു സമയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ വിഷയവുമായിരുന്നു അത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ക്രിസ്മസോടനുബന്ധിച്ച് പങ്കുവെച്ച ഒരു പോസ്റ്റാണ് എപ്പോൾ വൈറലാകുന്നത് .
ക്രിസ്മസ ദിനത്തില്‍ പള്ളിയില്‍ പോയി ഇനി അമ്പലത്തിലേക്ക് എന്ന കുറിപ്പോടെ ആണ് താരം ചിത്രം പങ്കു വച്ചത്. പോസ്റ്റിന് നിരവധി രസകരമായ കമന്റുകള്‍ ആണ് ലഭിക്കുന്നത്. മതസൗഹാര്‍ദത്തിനുള്ള സന്ദേശമാണ് റിമി ടോമി സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്.കൂടാതെ ക്രിസ്തുമസ് സെലിബ്രേഷന്‍ ചിത്രങ്ങളും ക്രിസ്സ്മസ് ആശംസകളും എല്ലാം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെറും ഒരു പോസ്റ്റ് നോക്കാതെ മതസൗഹാര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശിച്ച താരത്തിന്റെ പോസ്റ്റ് വൈറലായിരിക്കകുയാണ്.
ദിലീപ് നായകനായി എത്തിയ മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയില്‍ റിമി പാടുന്നത്.വിവാഹ മോചിതയായ ശേഷം റിമി സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിരുന്നു. താരത്തിന്റെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ ട്രാവലര്‍ വീഡിയോകള്‍ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു എന്തായാലും ഇപ്പോൾ റിമി പങ്കുവെച്ച കുറിപ്പാണ് സൊസിലെ മീഡിയയിൽ വൈറലാകുന്നത്.
about rimi tomy
