Malayalam
രഹ്നാ ഫാത്തിമയുടെ ഹരജി ഇന്ന് പരിഗണിച്ചേക്കും!
രഹ്നാ ഫാത്തിമയുടെ ഹരജി ഇന്ന് പരിഗണിച്ചേക്കും!
Published on
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിച്ചേക്കും.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്നുമാണ് രഹ്നയുടെ വാദം. പോക്സോ വകുപ്പുകളും ജുവനൈല്‍ ആക്ട്, ഐ.ടി ആക്ട് എന്നിവയും ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്.ബോഡി…
ABOUT REHNA FATHIMA
Continue Reading
You may also like...
Related Topics:Rehna Fathima
