Social Media
ചുവപ്പ് സാരിയുടുത്ത് ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങിയാണ് എത്തിയത്;ആ ദിവസത്തെ കുറിച്ച് പ്രിയ ആനന്ദ്!
ചുവപ്പ് സാരിയുടുത്ത് ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങിയാണ് എത്തിയത്;ആ ദിവസത്തെ കുറിച്ച് പ്രിയ ആനന്ദ്!
Published on

മലയാളികൾക്കേറെ പരിചിതമല്ല നടിയാണ് പ്രിയ ആനന്ദ്.താരത്തിൻറെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളതായിരുന്നു.മലയാളികളുടെയും സ്വന്തം താരങ്ങളിൽ ഒരാളാണ് പ്രിയ.ഇപ്പോൾ ചിത്രങ്ങൾകൊണ്ട് തിരക്കിലാണ് താരം.എല്ലാ ഭാഷകളിലും താരം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.പരസ്യ ചിത്രങ്ങളിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. തന്റെ ആദ്യ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ജ്വല്ലറി പരസ്യത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്ന് പ്രിയ പറയുന്നത്.
”ചുവപ്പ് സാരിയുടുത്ത് ആഭരണങ്ങള്‍ ഇട്ട് അണിഞ്ഞൊരുങ്ങി കല്യാണ പെണ്ണായാണ് ആദ്യമായി അഭിനയിച്ചത്. അത് വളരെ ചെറിയൊരു പരസ്യമായിരുന്നു. എന്നാല്‍ അതെനിക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അനുഭവമായി. ആദ്യ സിനിമക്ക് മുന്നേ ധോണിക്കൊപ്പം ചോക്ലേറ്റിന്റെ അടക്കം കുറച്ച് പരസ്യങ്ങള്‍ ചെയ്തു” എന്ന് പ്രിയ പറഞ്ഞു.
2009-ല്‍ എത്തിയ ‘വാമനന്’ ആണ് പ്രിയയുടെ ആദ്യം സിനിമ. ധ്രുവ് വിക്രമിനൊപ്പമുള്ള ‘ആദിത്യ വര്‍മ്മ’യാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ‘സുമോ’ എന്ന മറ്റൊരു ചിത്രത്തിലും പ്രിയ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
about priya anand first shot
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...