Malayalam
വരുമാനം നഷ്ടപ്പെട്ട സിനിമാ തിയേറ്റര്‍ ജീവനക്കാർക്ക് സഹായഹസ്തവുമായി പൃഥ്വിരാജിന്റെ ആരാധകർ!
വരുമാനം നഷ്ടപ്പെട്ട സിനിമാ തിയേറ്റര്‍ ജീവനക്കാർക്ക് സഹായഹസ്തവുമായി പൃഥ്വിരാജിന്റെ ആരാധകർ!
Published on

മാസങ്ങളായി അടഞ്ഞുകിടക്കുകയാണ് കേരളത്തിലെ തിയേറ്ററുകള്‍. റിലീസോ സിനിമാ പ്രദര്‍ശനമോ ഇനി എന്നുണ്ടാവുമെന്ന് ആര്‍ക്കുമറിയില്ല. ഇതിനിടയില്‍ വരുമാനം നഷ്ടപ്പെട്ട് വറുതിയിലായ ഒരു വിഭാഗമാണ് സിനിമാ തിയേറ്റര്‍ ജീവനക്കാര്‍. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാ തിയേറ്ററുകളിലും പണിയെടുത്തവരുടെ അവസ്ഥ ഇത് തന്നെയാണ്.
ഇവര്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് നടന് പൃഥ്വിരാജിന്റെ ആരാധകരുടെ സംഘടന. തിരുവനന്തപുരം ആറ്റിങ്ങലിലെ പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് തിയേറ്റര്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം നിര്‍വഹിച്ചു.
അസോസിയേഷന് ഭാരവാഹികള്‍ ഒരുക്കിയ ചടങ്ങ് ഡി.വൈ.എസ്.പി. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ പ്രവര്‍ത്തി വളരെ മികച്ച ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വിലയിരുത്തി.
ABOUT PRITHVIRAJ
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...