ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ സീനിയര്‍ ഫോക്കസ് പുള്ളര്‍ ലാലിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന് പൃഥ്വിരാജ്. ക്യാമറയെക്കുറിച്ച് പഠിപ്പിച്ച് തന്നതിന് ലാലിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ഫേയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
‘റെസ്റ്റ് ഇന്‍ പീസ് ലാലേട്ടാ. ഞാന്‍ ക്യാമറയെക്കുറിച്ചും ലെന്സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളില്‍ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി. താങ്കളെ മിസ് ചെയ്യും ഞാന്‍’ പൃഥ്വിരാജ് കുറിച്ചു.
സംവിധായകരായ ആഷിഖ് അബു, രാഹുല്‍ രാമചന്ദ്രന് ഉള്‍പ്പടെയുള്ളവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ദീര്‍ഘകാലമായ അനന്ദ് സിനി സര്‍വീസില്‍ ജോലി ചെയ്തിരുന്ന ആളാണ് ലാല്‍. മലയാളത്തിലെ മിക്ക ടെക്നീഷ്യന്മാര്ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...