പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്ന സസ്പൻസുകൾ കണ്ടു പിടിച്ചു സിനിമയുടെ കഥ പറയാമോ ?
മലയാളികൾ കാത്തിരുന്ന പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം പേരിട്ടതോടെ ആരാധകരിൽ ആവേശം ആഞ്ഞടിക്കുകയാണ് .മോഹൻലാലിൻറെ ഇരുപതാം നൂറ്റാണ്ടും സാഗർ ഏലിയാസ് ജാക്കിയും സൃഷ്ടിച്ച അലയൊലികൾ 30 വര്‍ഷത്തിനിപ്പുറവും പോയിട്ടില്ല. ഇനി പ്രണവിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് അച്ഛന്റെ ഇരുപതാം നൂറ്റാണ്ടിനെ കടത്തി വെട്ടുമോയെന്നാണ് ആളുകൾ കാത്തിരിക്കുന്നത്.
റൊമാന്റിക് ചിത്രമെന്ന് അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയപ്പോൾ ഇതൊരു ആക്ഷൻ ചിത്രമാണോയെന്നും ആളുകൾ സംശയം പറയുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നും പ്രേക്ഷകർക്ക് ചിത്രത്തെ കുറിച്ച് പറയാം. എന്തായിരിക്കാം കഥയെന്നു കമെന്റ് ചെയ്യാം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...