News
“അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ വേദിയിൽ എത്തുന്നത് അടിവസ്ത്രം മാത്രമിട്ടായിരിക്കും”;ഞെട്ടിക്കുന്ന വാഗ്ദാനവുമായി പോപ്പ് ഗായിക!
“അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ വേദിയിൽ എത്തുന്നത് അടിവസ്ത്രം മാത്രമിട്ടായിരിക്കും”;ഞെട്ടിക്കുന്ന വാഗ്ദാനവുമായി പോപ്പ് ഗായിക!

വളരെ വ്യത്യസ്ത കാര്യങ്ങളാണ് പലപ്പോഴും ഹോളിവുഡിൽ നിന്നും എത്താറുള്ളത്,എന്നാൽ ഇപ്പോഴിതാ തീർത്തും വ്യത്യസ്തമായി ആരാധകർക്ക് വാഗ്ദാനവുമായി “പോപ് ഗായിക കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോൺ മെന്റസും”രംഗത്ത് എത്തിയിരിക്കുകയാണ്.മാത്രമല്ല അത്ഭുതപ്പെടുത്തുന്ന കാര്യമെന്നത് ഇങ്ങനെയാണ് താനും ഷോണും “ഗ്രാമി അവാർഡിന്” അർഹരായാൽ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില പറഞ്ഞത്.ഈ കാര്യം വ്യക്തമാക്കി എത്തിയത്തിനു പിന്നിലും മറ്റൊരു കാര്യമുണ്ട്, ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം റേഡിയോ ഡോട്ട് കോമിനോട് ഇക്കാര്യം പറഞ്ഞത്.മാത്രവുമല്ല “ബെസ്റ്റ് പോപ് ഡുവോ ഗ്രൂപ്പ് പെർഫോമൻസ് കാറ്റഗറി”യിലാണ് ഇരുവർക്കും നോമ്നേഷൻ ലഭിച്ചത്.
താരം പറഞ്ഞതിങ്ങനെ “ഗ്രാമി അവാർഡ് ഞങ്ങൾക്ക് ലഭിച്ചാൽ ട്വന്റി വൺ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജിൽ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും” ഇതിനു പിന്നിൽ മറ്റൊരു കാര്യമുണ്ട് എന്തെന്നാൽ “2017 ൽ വൺ പൈലറ്റ് ടീം ടെയ്ലർ ജോസഫും ജോഷ് ഡണും” ചെയ്തതിനെ ഓർമ്മിപ്പിച്ച് കാമില ഇക്കാര്യം പറഞ്ഞത്.പക്ഷേ പിന്നീട് താൻ തമാശ പറഞ്ഞതാണെന്നും അങ്ങനെ സംഭവിക്കണമെങ്കിൽ താന് ഇപ്പോഴേ വർക്കൗട്ട് നടത്തേണ്ടി വരുമെന്നും കാമില വ്യക്തമാക്കുന്നു.അതുമാത്രമല്ല 2017ലാണ് കാമിലയുടെ ആദ്യ ആൽബമായ “ക്രൈയിംഗ് ക്ലബ്” റിലീസ് ചെയ്തത്. കൂടാതെ “ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ, ബാഡ് തിംഗ്സ്, ഹവാന, നെവർ ബി ദ സേം” തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആൽബങ്ങൾ.
about pop singer
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...