News
അശ്ലീല വിഡിയോ ചിത്രീകരിച്ചതില്‍ പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചു!
അശ്ലീല വിഡിയോ ചിത്രീകരിച്ചതില്‍ പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചു!

അശ്ലീല വിഡിയോ ചിത്രീകരിച്ച കേസില്‍ നടി പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം അനുവദിച്ചു. ഗോവയിലെ കനാകോനയിലെ ചപോളി ഡാമില്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഗോവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഇന്ന് 10 മണിയോടെ കാനാകോന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവര്‍ക്കും ജാമ്യം നല്കി. ആറ് ദിവസം പൊലീസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണം, ഗോവ വിടാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. 20,000 രൂപ കെട്ടിവച്ച ശേഷം മാത്രമേ ഇരുവരെയും ജയില്‍ മോചിതരാക്കുകയുള്ളു.
about poonam
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...