Social Media
അന്‍പതൊക്കെ ഒരു പ്രായമാണോ, ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ: പത്മ ലക്ഷ്മി!
അന്‍പതൊക്കെ ഒരു പ്രായമാണോ, ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ: പത്മ ലക്ഷ്മി!
Published on
അമേരിക്കന്‍ എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ പത്മ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പിങ്ക് നിറത്തിലുള്ള ബിക്കിനിയുമണിഞ്ഞ് കടല്‍ത്തീരത്തു നില്ക്കുന്ന ഏതാനും ചിത്രങ്ങളാണ് പത്മ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
“അമ്ബതുകള് എന്നാല്‍ പുതിയ മുപ്പതുകളാണ്, ഞാന്‍ തുടങ്ങാന്‍ പോവുന്നേയുള്ളൂ,” എന്നാണ് പത്മ കുറിക്കുന്നത്. ഇന്നലെയായിരുന്നു പത്മലക്ഷ്മി തന്റെ അമ്ബതാം ജന്മദിനം ആഘോഷിച്ചത്. അമ്ബതുകളിലും യുവത്വത്തെ തോല്‍പ്പിക്കുന്ന പത്മയുടെ ഫിറ്റ്നസ് മികവിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
about news
Continue Reading
You may also like...
Related Topics:Social Media
