News
വിവാഹത്തില്‍ വഞ്ചിക്കപ്പെട്ടു; മൂന്നു വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചു താരദമ്ബതിമാര്‍
വിവാഹത്തില്‍ വഞ്ചിക്കപ്പെട്ടു; മൂന്നു വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചു താരദമ്ബതിമാര്‍
Published on

ദാമ്ബത്യ ജീവിതത്തില്‍ അവിശ്വാസംവളര്ന്നതോടെ മൂന്നു വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനു വിരാമമിടുകയാണ് അമേരിക്കന്‍ ഗായക ദമ്ബതികള്‍. വിഖ്യാത ഗായിക കാര്ഡിബിയും ജീവിതപങ്കാളി ഓഫ്സെറ്റുമാണ് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2017 സെപ്റ്റംബറില്‍ വളരെ രഹസ്യമായാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകളുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് പരസ്പര ധാരണയില്‍ പിരിയുന്ന വിവരം ഇരുവരും പരസ്യമാക്കിയത്. ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കാത്ത ദാമ്ബത്യം എന്നാണ് കാര്ഡിബിയുള്ള ബന്ധത്തെ ഓഫ്സെറ്റ് വിശേഷിപ്പിച്ചത്. നവംബര്‍ നാലിന് വിവാഹമോചന കേസ് പരിഗണിക്കും. ഒപ്പം മകളെ ഓഫ്സെറ്റില്‍ നിന്നും വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് കാര്ഡിബി.
ABOUT NEWS
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....