Malayalam
ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര
ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര
Published on
തെന്നിന്ത്യൻ ലേഡി സൂപ്പർതാരമാണ് നയൻതാര. പക്വതയാർന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ സമ്മാനിച്ച നടിയെന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
മനസ്സിനക്കരെ എന്ന സത്യന് അന്തിക്കാട്-ജയറാം ചിത്രത്തിലൂടെ വന്ന്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി വളരുകയായിരുന്നു താരം. ഇപ്പോളിതാ നടനും സംവിധായകനുമായാ ആര്.ജെ ബാലാജി നയന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
‘ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര. അതു കൊണ്ടാണ് ഈ പുരുഷാധിപത്യ മേഖലയില്‍ ഇപ്പോഴും ഏറ്റവും മികച്ച നായികയായിരിക്കുന്നത്,’ ആര്.ജെ ബാലാജി പറഞ്ഞു.
about nayantara
Continue Reading
You may also like...
Related Topics:Nayanthara
