Social Media
അച്ഛനും അമ്മയ്ക്കും ലഭിച്ച സമ്മാനത്തിൽ മനം മയങ്ങി നവ്യ നായര്‍!
അച്ഛനും അമ്മയ്ക്കും ലഭിച്ച സമ്മാനത്തിൽ മനം മയങ്ങി നവ്യ നായര്‍!
By
മലയാളത്തിലെ എന്നത്തേയും നവ്യ നായർ .മലയാള സിനിമയിൽ തിളങ്ങി നിന്ന താരം .മലയാള സിനിമയിൽ ഒരിടവേളയെടുത്തിരിക്കുകയാണ് താരം ഇപ്പോൾ . ഇന്ത്യയിലെ വാഹന പ്രേമികളെ അമ്ബരപ്പിച്ചുകൊണ്ടാണ് ഇന്റര്‍നെറ്റ് എസ് യു വി എംജി ഹെക്ടര്‍ അവതരിച്ചത്.
മറ്റെല്ലാ വാഹനങ്ങളെയും കടത്തിവെട്ടുന്ന ഫീച്ചറുകളുമായാണ് വാഹനം ഇന്ത്യന്‍ നിരത്തിലെത്തിയത്. എംജി ഹെക്ടര്‍ കണ്ട് മനം മയങ്ങിയവരുടെ കൂട്ടത്തിലാമ് നടി നവ്യ നായരും. തന്റെ സഹോദരന്‍ അചഛനും അമ്മയ്ക്കും നല്‍കിയ സമ്മാനമാണിതെന്നും മികച്ച കാറാണ് ഹെക്ടറെന്നുമാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ജൂണ്‍ അവസാനമാണ് എംജി ഹെക്ടറിനെ പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളില്‍ 21000 ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്ബനി. കുറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.
about navya nair
