Malayalam
എന്റെ ലാലേട്ടാ…നിങ്ങള്‍ വേറെ ലെവലാണ്…ബെയ്ലയെ നെഞ്ചോടു ചേര്‍ത്ത് പ്രിയ താരം!
എന്റെ ലാലേട്ടാ…നിങ്ങള്‍ വേറെ ലെവലാണ്…ബെയ്ലയെ നെഞ്ചോടു ചേര്‍ത്ത് പ്രിയ താരം!
Published on
ലാലേട്ടന്റെ പുതിയ ലൂക്ക് കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകർ. താടിയൊക്കെ വളര്‍ത്തി പൊളി ലുക്കിലാണ് ഇപ്പോള്‍ ലാലേട്ടനുള്ളത്.തന്റെ വളര്‍ത്തു നായയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചൊരു ഫോട്ടോയാണ് ലാലേട്ടന് ഷെയര്‍ ചെയ്തിരിക്കുന്നത്.
നേരത്തെയും ലാലേട്ടന് ബെയ്ല എന്ന നായയെ പരിചയപ്പെടുത്തിയിരുന്നു. ലോക്ഡൗണിന് ലാലേട്ടനു കൂടിടായി ബെയ്ലയുണ്ട്. വര്‍ക്കൗട്ട് കഴിഞ്ഞുള്ള ഫോട്ടോ എന്ന് തോന്നിപ്പിക്കുന്ന ചിത്രമാണിത്. വര്‍ക്കൗട്ട് ചെയ്യുന്ന മെഷീനുകള്‍ ലാലേട്ടനു പിന്നില്‍ കാണാം. കട്ട താടിയാണ് ലാലേട്ടന് വെച്ചിരിക്കുന്നത്. ഈ പ്രായത്തിലും ആ ഗാംഭീര്യം ചോര്‍ന്നു പോകുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
about mohanlal
Continue Reading
You may also like...
Related Topics:Mohanlal
