Malayalam
സൗന്ദര്യറാണിയായി തിരുവനന്തപുരം സ്വദേശിനി; എ. അൻസി ഇനി മലയാളത്തിന്റെ സുന്ദരി!
സൗന്ദര്യറാണിയായി തിരുവനന്തപുരം സ്വദേശിനി; എ. അൻസി ഇനി മലയാളത്തിന്റെ സുന്ദരി!

തിരുവനന്തപുരം സ്വദേശിനി എ. അൻസി മലയാളത്തിന്റെ സുന്ദരിയായി. കൊച്ചി ലെമെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യമൽസരത്തിൽ മുൻ സുന്ദരി പ്രതിഭാ സായിയും നടൻ ഷെയ്ൻ നിഗവും അൻസിയെ സൗന്ദര്യറാണി പട്ടം അണിയിച്ചു. അഞ്ജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അഞ്ജന വേണുവാണ് രണ്ടാം റണ്ണറപ്പായത്. മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ഫോട്ടോജനിക് പട്ടങ്ങളും അഞ്ജന ഷാജൻ സ്വന്തമാക്കി. മാളവിക ഹരിന്ദ്രനാഥ് മിസ് ടാലന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നവ്യ ദേവിയാണ് മിസ് ബ്യൂട്ടിഫുൾ ഹെയർ. സോഷ്യൽ മീഡിയ സ്റ്റാർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ടൈറ്റിലുകൾ ചിത്തിര ഷാജി സ്വന്തമാക്കി. മിസ് ബ്യൂട്ടിഫുൾ ഐസ് – അഗ്രത സുചിൻ, മിസ് വൈസ് – അഞ്ജലി ബി, മിസ് ഫിറ്റ്നസ് – സി.എസ്. ഗ്രീഷ്മ എന്നിവരും കരസ്ഥമാക്കി. മിസ് കേരള ടിക്ടോക് സ്റ്റാറായി അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്സുമായി ആർദ്ര ഷാജൻ മുന്നിലെത്തി.
about miss kerala competition
കഴിഞ് കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി നിർമാതാവ് ജി സുരേഷ് കുമാർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. സുരേഷ് കുമാറിനെതിരെ...