Malayalam
ചതുർമുഖം ഗെറ്റപ്പിൽ മഞ്ജു;ഇത് ശെരിക്കും ക്യൂട്ട് ആയിട്ടുണ്ടന്ന് ആരാധകർ!
ചതുർമുഖം ഗെറ്റപ്പിൽ മഞ്ജു;ഇത് ശെരിക്കും ക്യൂട്ട് ആയിട്ടുണ്ടന്ന് ആരാധകർ!
Published on
മഞ്ജു വേരിയർ ഏറ്റവും പുതിയായതായി അഭിനയിക്കുന്ന ചിത്രമാണ് ചതുർമുഖം.ഇത്രനാളും മലയാളക്കര കണ്ട മഞ്ജു വാര്യരിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് പ്രേക്ഷകർ പ്രതീകഷിയൊക്കെയുന്നത്.ഇപ്പോളിതാ ചതുർമുഖം ഗെറ്റപ്പിലുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
പിങ്ക് നിറത്തിലുള്ള സൽവാറിൽ സിമ്പിൽ ലുക്കിൽ നിലക്കുന്ന ചിത്രമാണിത്. മഞ്ജുവിന്റെ ചതുർമുഖം ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പകർത്തിയതിന് രാഹുൽ സത്യനുളള കടപ്പാടും താരം നൽകിയിട്ടുണ്ട്.
about manju warrier
Continue Reading
You may also like...
Related Topics:Manju Warrier
