News
റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു!
റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു!

അമേരിക്കന്‍ സംഗീതജ്ഞനും റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു മരണം. 87 വയസായിരുന്നു. ടെന്നസിയിലെ നാഷ്വില്ലെയില്‍ ആയിരുന്നു റിച്ചാര്‍ഡിന്റെ അവസാന നിമിഷം.
1955ല്‍ ഒരുക്കിയ ‘ടുട്ടി ഫ്രൂട്ടി’ ആണ് അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ്. 1958ല്‍ യുകെ ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ‘ഗുഡ് ഗോളി മിസ് മോളി’, ‘ലോംഗ് ടാള്‍ സാലി’ എന്നിവയാണ് ലിറ്റില്‍ റിച്ചാര്‍ഡിന്റെ മറ്റു ഹിറ്റ് ഗാനങ്ങള്‍.
ലോകമെമ്ബാടും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ 30 ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റുപോയി. മികച്ച പ്രകടനം, സുന്ദരമായ ശബ്ദം, പ്രത്യേക വസ്ത്രങ്ങള്‍ എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു. 1950 ആണ് അദ്ദേഹത്തിന് ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ചത്.
about littil rechard
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....