Tamil
മിറുഗ പുലിമുരുകന്റെ കോപ്പിയടിയെന്ന് ആരോപണം;ടീസറിന് മലയാളികളുടെ വമ്പൻ ട്രോൾ!
മിറുഗ പുലിമുരുകന്റെ കോപ്പിയടിയെന്ന് ആരോപണം;ടീസറിന് മലയാളികളുടെ വമ്പൻ ട്രോൾ!
Published on
റായ് ലക്ഷ്മി ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് മിറുഗ.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്.എന്നാൽ ടീസർ പുറത്തുവന്നതോടെ ട്രോളുമായി എത്തിയിരിക്കുകയാണ് മലയാളികൾ.സിനിമയുടെ ടീസറിൽ കണ്ടാൽ മലയാളത്തിലെ മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ കോപ്പിയടിയാണെന്ന് തോന്നും എന്ന രീതിയിലാണ് ട്രോളുകൾ വരുന്നത്.സിനിമയുടെ ടീസറിൽ പുലിമുരുകൻ സിനിമയുടെ ചില രംഗങ്ങളും അതിലെ സംഗീതവും ഉപയോഗിച്ചതാണ് ട്രോളിന് ഇടയാക്കിയത്. പുലിമുരുകന്‍ സിനിമയ്ക്കു സമാനമായ പ്രമേയമാണ് ചിത്രത്തിന്റേതും എന്നതാണ് മറ്റൊരു വസ്തുത.
ജെ. പാർഥിപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത് ആണ നായകൻ. ദേവ് ഗിൽ, വശൻവി, അരോഹി എന്നിവരാണ് മറ്റുതാരങ്ങൾ. സംഗീതം അരുൾ ദേവ്.
about lekshmi rai movie miruga
Continue Reading
You may also like...
Related Topics:pulimurukan, Rai Laxmi
